കുറുമ്പുംകാട്ടിൽ ഫീഡ്സ് (കെ.സി ഫീഡ്സ്)
പ്രീമിയം കാലിത്തീറ്റകൾ...

ഒരു ISO സർട്ടിഫൈഡ് സ്ഥാപനം

ഞങ്ങളുടെ ഉത്പന്നങ്ങൾ...

100% ധാന്യങ്ങളും മറ്റ് ഉത്പന്നങ്ങളും ചേർത്ത് ഉണ്ടാക്കിയ ജൈവകാലിത്തീറ്റകൾ.

എന്നും കർഷകർക്ക് ഒപ്പം
Kurumpumkattil Feeds (KC FEEDS)!

ഞങ്ങളെക്കുറിച്ച്..

ക്ഷീര കാർഷിക മേഖലയിൽ നേരിട്ടുള്ള അറിവും പാരമ്പര്യവും മാത്രമായിരുന്നു Kurumpumkattil Feeds (KC FEEDS) എന്ന സംരംഭം ആരംഭിക്കുമ്പോൾ മുതൽക്കൂട്ട്. പാലുൽപ്പാദനത്തിൻ്റെ ചിലവിൽ 50% കന്നുകാലികളുടെ തീറ്റച്ചിലവാണ്‌, തീറ്റ ചിലവ് എങ്ങനെ നിയന്ത്രിക്കാം? എന്ന ചിന്തയിൽ നിന്നാണ് 11 വർഷങ്ങൾക്കു മുന്നേ Kurumpumkattil Feeds (KC FEEDS) എന്ന സംരംഭം ആരംഭിക്കുന്നത്.

ഈ കാരണങ്ങൾ കൊണ്ട്

നിങ്ങൾക്ക് ഞങ്ങളെ തിരഞ്ഞെടുക്കാം

തീറ്റ ചിലവ് കുറക്കുന്നു

കാലിത്തീറ്റ ചിലവ് 50% വരെ കുറക്കുന്നു.

ഉത്പാദനം വർധിപ്പിക്കുന്നു

പോക്ഷക ഘടകങ്ങൾ അടങ്ങിയ ജൈവ ചേരുവകൾ.

ലാഭം വർധിപ്പിക്കുന്നു

ഉറപ്പായും ലാഭം 10% മുതൽ 50% വർധിക്കുന്നു.

കാലിത്തീറ്റ ഉൽപ്പാദനത്തിൽ 11 വർഷത്തെ പരിചയസമ്പത്ത്...